Tuesday, July 13, 2010

പരാജിതന്‍

എന്തിലും ഏതിലും
 നന്‍മ കണ്ടെത്താന്‍ ശ്രമിച്ചു...
എല്ലാവര്‍ക്കും വേണ്ടി
പ്രാര്‍ത്ഥിച്ചു...
ഹൃദയത്തില്‍ സ്നേഹം മാത്രം മിടിച്ചു...
എന്നിട്ടും,
എന്‍റെ വാക്കുകളും
എന്‍റെ അക്ഷരങ്ങളും
എന്‍റെ ചെയ്തികളും
എന്‍റെ ജീവനും
എല്ലാവരും വെറുത്തു.

1 comment:

  1. എന്തിനു ചിന്തകളെ കാടുകയറാന്‍ വിടുന്നു ...പരാചയം വിജയത്തിന്റെ മുന്നോടി!ഓര്‍ക്കുക ഇതെപ്പോഴും .എഴുതുക ഇനിയും ഏറെ ..ഞങ്ങളുണ്ട് കൂടെ
    പ്രാര്‍ത്ഥനയോടെ സൊണെറ്റ്

    ReplyDelete