Monday, July 26, 2010

നൊസ്റ്റാള്‍ജിയ

ഏതൊരാളെയും പോലെ ഞാനും തിരിച്ചു പോകുവാന്‍ ആഗ്രഹിക്കുന്ന കാലം. ഓര്‍മകളില്‍ നിന്ന് ഒരിക്കലും മാഞ്ഞുപോകാന്‍ സാധ്യതയില്ലാത്ത നമ്മുടെ കുട്ടികാലവും, തമാശകളും, കുസൃതികളും, പഠിത്തവും, സുഹൃത്തുക്കളും എല്ലാം-എല്ലാം നമ്മളെ ഇന്നും അലട്ടുകയാന്നു. നൊസ്റ്റാള്‍ജിക്ക് എന്ന വാക്കിന്‍റെ അര്‍ത്ഥം ഇന്ന് ഏതൊരു നിരക്ഷരനും അറിയാം.
തിരക്കുകളും, ദുരിതങ്ങളും, അസ്വസ്ഥതയും നിറഞ്ഞ ഇന്നത്തെ ജീവിതസാഹജര്യത്തില്‍ എന്നും കൊതിച്ചുപോവാറുണ്ട് പഴയകാലത്തേക്കുള്ള തിരിച്ചുപോക്കിനായി - ഒരിക്കലും നടക്കില്ല എന്നറിയാമെങ്ങിലും- കൊതിച്ചുപോവുകയാന്

5 comments:

  1. ഞാനും ഓര്‍ക്കുന്നു ശുഹ്ര്‍ ത്തെ

    നിന്റെ വരികണ്ടാപ്പോള്‍

    രണ്ടു വരികവിത

    ഒരു കുറി കൂടി ചെരുപ്പ മാകുവാന്‍

    കൊതിക്കുന്നെ അല്ല

    ചെരുപ്പമാവുന്നു

    (ആദ്യത്തെ ഫോളോവേര്‍ ഞാന്‍ ആണെന്ന അഹങ്ഗരം എനിക്ക് ഉണ്ട് കേട്ടോ )

    ReplyDelete
  2. ഒരിക്കലും തിരിച്ചുപിടിക്കാനാവില്ലെങ്കിലും ആരും കൊതിച്ച് പോകും..

    ReplyDelete
  3. വെറുതെയാണെന്നറിയുമ്പൊഴും...., വെറുതെ മോഹിച്ചു പോകുന്നു...!

    ReplyDelete
  4. ചെറുതെങ്കിലും ഒരു ഫീല്‍ ഉണ്ട് ഈ വരികള്‍ക്ക് ..ചിലപ്പോള്‍ ആരും (എല്ലാരും )കൊതിക്കുന്ന കാര്യമായതോണ്ടാകും അല്ലെ ??ആശംസകളോടെ സൊണെറ്റ്

    ReplyDelete
  5. ഒരിക്കലും നടക്കില്ല എന്നറിയാമെങ്ങിലും- കൊതിച്ചുപോവുകയാ

    ReplyDelete